24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ഗ്രീൻ പാർക്ക് ഉദ്ഘാടനം ശനിയാഴ്ച
Kelakam

ഗ്രീൻ പാർക്ക് ഉദ്ഘാടനം ശനിയാഴ്ച

കേളകം.കേളകം വില്ലേജ് ഓഫീസിന് അടുത്ത് ബാവലി പുഴക്കരികിൽ കേളകം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് മൂന്നേക്കർ സ്ഥലത്താണ് ഗ്രീൻ പാർക്ക് സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നത് ബുധനാഴ്ചയോടെ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കും ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റേഡിയം രാജ്യസഭ എംപി ഡോക്ടർ ശിവദാസൻ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സിറ്റി അനീഷ് ഓപ്പൺ ന്യൂസ് നോട് പറഞ്ഞു കേളകം പഞ്ചായത്തിലെ കായികതാരങ്ങൾക്ക് അവരുടെ സ്വപ്ന സാക്ഷാത്കാരമാണ് ഗ്രീൻ പാർക്ക് വരുന്നതോടെ സഫലമാകുന്നത്.

Related posts

നാ​ലുവ​രി​പ്പാ​ത​യ്ക്ക് എതി​രാണെന്ന ആരോപണം അ​ടി​സ്ഥാ​ന​ര​ഹി​തം: സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ

Aswathi Kottiyoor

കേളകം വില്ലേജ് ഓഫീസിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം……….

Aswathi Kottiyoor

പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ചു; വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍ –

Aswathi Kottiyoor
WordPress Image Lightbox