• Home
  • kannur
  • ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിച്ച് ദയാഭായി
kannur

ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിച്ച് ദയാഭായി

കേളകം: ആറളം ഫാമിൽ വിദ്യാർഥികളുമായി സംവദിക്കാൻ സാമൂഹിക പ്രവർത്തക ദയാഭായി എത്തി. ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് നടപ്പാക്കുന്ന സ്പെഷൽ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ അധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് ദയാഭായി സംവാദം നടത്തിയത്.

സ്കൂൾ പ്രിൻസിപ്പൽ ടി. ശക്തിധരൻ അധ്യക്ഷത വഹിച്ചു. സിജി ആൻഡ് എ.സി ജില്ല കൺവീനർ ആർ. റീജ സ്വാഗതം പറഞ്ഞു. മുൻ പി.ടി.എ പ്രസിഡന്റ് കെ.ബി. ഉത്തമൻ, അധ്യാപകരായ സി. മനീഷ്, സബിത്ത്, ജോസ് മാത്യു, സജീവ് ഒതയോത്ത്, റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Related posts

-മൊബൈൽ മോഷണം -അടയ്ക്കാത്തോട് ശാന്തിഗിരി സ്വദേശി നിഖിൽ നാരായണ കുമാർ (പോൾക്കാസിംഗ് ) റെയിൽവേ പോലീസ് പിടിയിൽ

Aswathi Kottiyoor

കൃഷി സംരംഭകരുടെ പാഠശാലയായി ആറളം

Aswathi Kottiyoor

ജി​ല്ല​യി​ൽ 10 വ​രെ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox