23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിക്ക്‌ വധഭീഷണി: യുവാവ്‌ അറസ്‌റ്റിൽ
Kerala

മുഖ്യമന്ത്രിക്ക്‌ വധഭീഷണി: യുവാവ്‌ അറസ്‌റ്റിൽ

ഫെയ്സ് ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വീഡിയോയിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി ജയപ്രകാശ്(40) നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഡിസംബർ 21നാണ്‌ സംഭവം. തുടർന്ന്‌ കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിലിരിക്കേയും എലപ്പുള്ളിയിലെ സിപിഐ എം പ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കി. പ്രതി നാട്ടിലെത്തിയതറിഞ്ഞ കസബ പൊലീസ് ഇയാളെ വീട്ടിൽനിന്നാണ്‌ അറസ്റ്റ് ചെയ്‌തത്‌.

Related posts

6 മാസത്തിനുള്ളിൽ തകർന്ന റോഡുകളിൽ വിജിലൻസ് പരിശോധന

Aswathi Kottiyoor

ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാൾ ഉദ്ഘാടനം 13-ന്‌

Aswathi Kottiyoor

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു: കുഞ്ഞിന്‍റെ മുഖത്തടക്കം ​ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox