25.9 C
Iritty, IN
July 1, 2024
  • Home
  • Kelakam
  • കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുസ്തക കൂട്
Kelakam

കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുസ്തക കൂട്


ജനകീയ വായനയ്ക്കായി പൊതു ഇടങ്ങള്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടപ്പാക്കുന്ന പുസ്തക കൂട് പദ്ധതിയുടെ ഭാഗമായി കേളകം ഇ.എം.എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുസ്തക കൂട് സ്ഥാപിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സുനിത രാജു അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സുബിത് ഭാസ്‌കര്‍ ലൈബ്രറി സെക്രട്ടറി കെ.പി ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍, ലൈബ്രേറിയന്‍ കെ.പി അമ്പിളി എന്നിവര്‍ സംസാരിച്ചു.

Related posts

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.*

Aswathi Kottiyoor

മലയോരത്തെ ഉരുൾപൊട്ടൽ; കാരണം അതിതീവ്ര മഴയെന്ന് കുസാറ്റ്

Aswathi Kottiyoor

വിദ്യാരംഗം കലാസാഹിത്യവേദി (അരങ്ങ് -2022) ഉദ്ഘാടനം:-

Aswathi Kottiyoor
WordPress Image Lightbox