23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാട്ടുപന്നി കുറുകേ ചാടി യുവാവിന് പരിക്ക്
Kerala Uncategorized

കാട്ടുപന്നി കുറുകേ ചാടി യുവാവിന് പരിക്ക്

മട്ടിണി സ്വദേശി ശ്രീജിത്തിനാണ് പരിക്ക് പറ്റിയത്.
വള്ളിത്തോട് – മട്ടിണി റൂട്ടില്‍ ഞായറാഴിച്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കോടെ ശ്രീജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു*

Related posts

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി ഇന്ന് (മേയ് 07)

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ സംഘം അസമിൽ

Aswathi Kottiyoor

പൊലീസിന് കാര്യശേഷിയില്ലെന്ന് തുറന്നടിച്ച് ഏരിയ സെക്രട്ടറി; പഴയങ്ങാടിയിൽ വിശദീകരണ യോഗവുമായി സിപിഎം

Aswathi Kottiyoor
WordPress Image Lightbox