21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ആന്റണി രാജു
Kerala

വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടി: മന്ത്രി ആന്റണി രാജു

വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നിഷേധിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ആന്റണി രാജു. ബസ് സമര പ്രഖ്യാപനത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മന്ത്രിയെന്ന നിലയില്‍ ബസ് ഉടമകള്‍ തന്നെ അറിയിച്ചിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.

ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണെന്നും ബസ് ചാര്‍ജ് വര്‍ധനവ് പരിഗണയിലാണെന്നും മന്ത്രി പറഞ്ഞു.

Related posts

ക്വട്ടേഷന്‍*

Aswathi Kottiyoor

എവിടെ എന്റെ തൊഴിൽ’; യുവജന പ്രക്ഷോഭമായി ഡിവെെഎഫ്ഐ പാർലമെൻറ് മാർച്ച്

Aswathi Kottiyoor

ഇ​ന്ത്യാ ഗേ​റ്റി​ൽ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കും

Aswathi Kottiyoor
WordPress Image Lightbox