25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷം കോ​വി​ഡ് കേ​സു​ക​ള്‍ ആ​യി​ര​ത്തി​ല്‍ താ​ഴെ; മാ​സ്‌​ക് മാ​റ്റാ​റാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി
Kerala

ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷം കോ​വി​ഡ് കേ​സു​ക​ള്‍ ആ​യി​ര​ത്തി​ല്‍ താ​ഴെ; മാ​സ്‌​ക് മാ​റ്റാ​റാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി

ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷം സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ ആ​യി​ര​ത്തി​ല്‍ താ​ഴെ​യാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കേ​സ് കു​റ​ഞ്ഞെ​ങ്കി​ലും ശ്ര​ദ്ധ​ക്കു​റ​വ് പാ​ടി​ല്ല. മാ​സ്‌​ക് മാ​റ്റാ​റാ​യി​ട്ടി​ല്ല. കു​റ​ച്ച് നാ​ള്‍ കൂ​ടി ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

2020 സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് സം​സ്ഥാ​ന​ത്ത് ആ​യി​ര​ത്തി​ല്‍ താ​ഴെ കേ​സു​ക​ള്‍ അ​വ​സാ​ന​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​ന്ന് 962 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ ​സി​റ്റീ​വാ​യ​ത്. അ​തി​ന് ശേ​ഷം ര​ണ്ടാം ത​രം​ഗ​മു​ണ്ടാ​യി.

ര​ണ്ടാം ത​രം​ഗം താ​ഴ്‌​ന്നെ​ങ്കി​ലും ആ​യി​ര​ത്തി​ന് താ​ഴെ കേ​സു​ക​ളു​ടെ എ​ണ്ണം താ​ഴ്ന്നി​ല്ല. പി​ന്നീ​ട് മൂ​ന്നാം തം​രം​ഗ​ത്തോ​ടെ വീ​ണ്ടും കേ​സ് ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ സം ​സ്ഥാ​നം ആ​വി​ഷ്‌​ക്ക​രി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ സ്ട്രാ​റ്റ​ജി ഫ​ലം ക​ണ്ടു. വ​ള​രെ വേ​ഗം കേ​സു​ക​ള്‍ കു​റ​യു​ക​യും ആ​യി​ര​ത്തി​ല്‍ താ​ഴെ എ​ത്തു​ക​യും ചെ​യ്തു- മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ദേശീയ മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ ആർപ്പുവിളി സംഘമായി മാറുന്നു: മന്ത്രി എം.ബി. രാജേഷ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന്‍റെ ധ​നനി​ല മെ​ച്ച​പ്പെ​ടു​ന്നു എ​ന്നു റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

പോക്‌സോ കേസ് സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം: ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox