കാക്കയങ്ങാട്: സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കാക്കയങ്ങാടില്‍ വികസനവും വികസന വിരുദ്ധ രാഷ്ട്രീയവും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. എം.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. വി.വി വിനോദ് അധ്യക്ഷനായി. എ.ഷിബു, പ്രകാശന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.