27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കും; ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവ്
Kerala

പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കും; ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവ്

ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. അബദ്ധത്തില്‍ കൂടുതല്‍ തുക പ്രളയ സെസായി അടച്ചവര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കും- മന്ത്രി ബജറ്റില്‍ അറിയിച്ചു

2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി 1 ശതമാനം വര്‍ധിപ്പിക്കും.രജിസ്‌ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് നീട്ടും.വിവിധ നികുതി
നിര്‍ദ്ദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു

Related posts

സംസ്ഥാനത്ത് ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Aswathi Kottiyoor

ഉത്തരക്കടലാസ്‌ ഇല്ല; കോഴിക്കോട്‌ നീറ്റ്‌ പരീക്ഷ ഒന്നര മണിക്കൂർ വൈകി

റാങ്ക് ജേതാക്കൾക്ക് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അഭിനന്ദനം

Aswathi Kottiyoor
WordPress Image Lightbox