24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കൊയ്ത്തിന് ആളെ കിട്ടുന്നില്ലെന്ന് പരാതി
kannur

കൊയ്ത്തിന് ആളെ കിട്ടുന്നില്ലെന്ന് പരാതി

മലയോരത്ത് കൊയ്ത്തിന് ആളെ കിട്ടുന്നില്ലെന്ന പരാതിയുമായി നെൽകർഷകർ. ഞാർ നടീൽ സമയത്തും കൊയ്ത്തുസമയത്തും ഇതുതന്നെയാണ് സ്ഥിതി.

രണ്ട് വിള ഇറക്കിയ പാടത്ത് തൊഴിലാളി ക്ഷാമം കാരണം ഇപ്പോൾ ഒറ്റവിള മാത്രം ഇറക്കുന്ന കർഷകരും ഏറെയാണ്. പാകമായ കതിരുകൾ കൊഴിയാൻ തുടങ്ങിയതോടെ കനത്ത സമ്മർദത്തിലാണ് മേഖലയിലെ ഭൂരിഭാഗം കർഷകരും. നാട്ടിൽ ആളെ കിട്ടാതായപ്പോൾ ദൂരസ്ഥലങ്ങളിൽനിന്ന് വാഹനത്തിൽ തൊഴിലാളികളെ എത്തിച്ച് കൊയ്ത്ത് നടത്തിയവരുമുണ്ട്. ഇരിട്ടി നഗരസഭയിലും ആറളം, പായം, മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളിലും ചെറുകിട കർഷകർ പ്രതിസന്ധിയിലാണ്.

Related posts

ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ക്കെതിരേ കർശന നടപടി; നോ​ട്ടീ​സ് ന​ല്‍​കി​ത്തു​ട​ങ്ങി

Aswathi Kottiyoor

കണ്ണൂരിലും സോൻടയെ എത്തിച്ചത് കെഎസ്ഐഡിസി; മാലിന്യനീക്കം തുടങ്ങും മുൻപേ 25% തുക ഏജൻസിയുടെ കൈയിലെത്തി. Uni

Aswathi Kottiyoor

പേരാവൂർ, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളിൽ ട്രൂനാറ്റ് സംവിധാനം ഉടൻ ആരംഭിക്കും…..

Aswathi Kottiyoor
WordPress Image Lightbox