27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളത്തില്‍ പഠന-വിനോദ യാത്രകള്‍ക്ക് അനുമതി
Kerala

കേരളത്തില്‍ പഠന-വിനോദ യാത്രകള്‍ക്ക് അനുമതി

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താന്‍ അനുമതി നല്‍കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യാത്രാവേളയില്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പിവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Related posts

എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ ന​ട​പ്പാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

തക്കാളിക്ക് കേരളത്തിൽ കിലോഗ്രാമിന്‌ 120 രൂപ

Aswathi Kottiyoor

തൂങ്ങിമരിച്ചത് ടെറസില്‍ ഉണങ്ങാനിട്ട തുണികള്‍ക്കിടയില്‍; ഉല്ലാസിന് ആശ്വാസമായി കുടുംബപ്രശ്നമില്ലെന്ന ഭാര്യാപിതാവിന്റെ പരസ്യ നിലപാട്

Aswathi Kottiyoor
WordPress Image Lightbox