24.3 C
Iritty, IN
July 1, 2024
  • Home
  • kannur
  • ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ്
kannur

ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 88 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29754 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 43, 384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42, 289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 138 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related posts

ദാമുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 1451 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………..

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍

Aswathi Kottiyoor
WordPress Image Lightbox