21.6 C
Iritty, IN
November 22, 2024
  • Home
  • Newdelhi
  • റഷ്യയ്‌ക്കെതിരെ പോരാടാന്‍ യുക്രൈന്‍ സേനയില്‍ ചേര്‍ന്ന് ഇന്ത്യൻ വിദ്യാർഥി
Newdelhi

റഷ്യയ്‌ക്കെതിരെ പോരാടാന്‍ യുക്രൈന്‍ സേനയില്‍ ചേര്‍ന്ന് ഇന്ത്യൻ വിദ്യാർഥി

കീവ്:റഷ്യയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സേനയില്‍ ചേര്‍ന്നു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂര്‍ സ്വദേശിയായ സൈനികേഷ് രവിചന്ദ്രന്‍ (21)ആണ് യുക്രൈന്റെ പാരാമിലിറ്ററി ഫോഴ്‌സില്‍ ചേര്‍ന്നത്.സൈനികേഷ് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനായി അപേക്ഷിച്ചിരുന്നതായും എന്നാല്‍ പ്രവേശനം ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
2018 ലാണ് സൈനികേഷ് യുക്രൈനിലെ ഹാര്‍കീവ് നാഷണല്‍ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിന് എത്തിയത്.2022 ജൂലൈയില്‍ കോഴ്‌സ് തീരാനിരിക്കെയാണ് ഇപ്പോൾ യുക്രൈൻ സൈന്യത്തിൽ ചേർന്നിരിക്കുന്നത്.

Related posts

രാജ്യത്ത് ഇടതുപക്ഷ ഭീകരവാദം കുറഞ്ഞു വരുന്നുവെന്ന് കേന്ദ്രം…

Aswathi Kottiyoor

കൊവിഡ് പരിശോധന നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍….

Aswathi Kottiyoor

സ്വാതന്ത്ര്യത്തിന്റെ 100–ാം വാർഷികമാകുമ്പോൾ മനോഭാവം മുഴുവൻ മാറണം: മോദി.

Aswathi Kottiyoor
WordPress Image Lightbox