24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ അനുശോചനമറിയിക്കുന്നതിന്
Peravoor

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ അനുശോചനമറിയിക്കുന്നതിന്

പേരാവൂർ :
കഴിഞ്ഞ ദിവസം മരണമടഞ്ഞ മുസ്ലീലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ അനുശോചനമറിയിക്കുന്നതിന് ചേർന്ന യോഗത്തിൽ അരിപ്പയിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു, തറാൽ ഹംസ ഹാജി ച്രന്ദ്രിക) സ്വാഗതം പറഞ്ഞു, യോഗത്തിൽ. പേരാവൂർ എം.എൽ.എ. അഡ്വ സണ്ണി ജോസഫ്, ശശി മാസ്റ്റർ, കെ എ രജീഷ്, സുരേഷ് ചാലാറത്ത്, ജൂബിലി ചാക്കോ ,കെ.എ മജീദ്, ജയപ്രകാശ് കൂട്ട, മുസ്തഫ, എ.കെ. ഇബ്രാഹിം ഹാജി, ജോർജ് മാസ്റ്റർ, എ.കെ. ഇബ്രാഹിം, സിറാജ് പൂക്കോത്ത്, കെ.എം. ബഷീർ, പുരുഷോത്തമൻ, ഗോപാലൻ, യു. എ. റഹിം, വിജയൻ കെ.കെ, ജോസ് ആന്റണി, റഷീദ് പറയിൽ, സി പി ഷഫീഖ്, സലാം പാണ ബ്രോൻ , വിവിധ മേഖലകളിലെ രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ സംസാരിച്ചു.

Related posts

പൂളക്കുറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപ് തട്ടിപ്പ്; നിക്ഷേപകര്‍ ടൗണില്‍ ചിരട്ടയെടുത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി

Aswathi Kottiyoor

രാഹുൽ ഗാന്ധിക്ക് പേരാവൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ അഭിവാദ്യം

Aswathi Kottiyoor

യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Aswathi Kottiyoor
WordPress Image Lightbox