22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • നന്മ വനിതാ വേദി അന്താരാഷ്ട്ര വനിതാ ദിനാചരണവും ബഹുമുഖ വനിതാ പ്രതിഭകളെ ആദരിക്കലും
Iritty

നന്മ വനിതാ വേദി അന്താരാഷ്ട്ര വനിതാ ദിനാചരണവും ബഹുമുഖ വനിതാ പ്രതിഭകളെ ആദരിക്കലും

മാർച്ച് 8 ചൊവ്വാഴ്ച
വൈകു: 2 .30 ന്
ഇരിട്ടി ഗ്രീൻ ലീഫ് ഹാളിൽ

ഇരിട്ടി:അന്താരാഷ്ട്ര വനിതാ ദിനത്തോടനു ബന്ധിച്ച് ഇരിട്ടി നന്മ വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടിയും ബെസ്റ്റ് ടീച്ചർ പുരസ്ക്കാര ജേതാവ് ഡോ. എം.സി.റോസ ടീച്ചർ, വനിതാ സംരഭക ക്രിസ്റ്റീന പ്രിൻസ് എന്നിവർക്കുള്ള നൻമയുടെ ആദരിക്കൽ ചടങ്ങും മാർച്ച് 8 ന് ചൊവ്വാഴ്ച്ച വൈകു: 2.30 ന് ഇരിട്ടി ഗ്രീൻ ലീഫ് ഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്യും.

വനിതാ വേദി ചെയർ പേഴ്സൺസുമസുധാകരൻഅധ്യക്ഷയാകും.
അഡ്വ.സുമ ടി.സി.മൂന്നാംപീടിക മുഖ്യ പ്രഭാഷണം നടത്തും .

വനിതാ വേദി കൺവീനർ സി.കെ.ലളിത ടീച്ചർ പദ്ധതി വിശദീകരണം നടത്തും. നന്മ ഭാരവാഹികളായ സന്തോഷ് കോയിറ്റി, ഹരീന്ദ്രൻ പുതുശേരി, കെ.സുരേശൻ മാസ്റ്റർ, കെ.മോഹനൻ, പ്രീത ബാബു, ആർ.കെ.മിനി എന്നിവർ സംസാരിക്കും.
നന്മ വനിതവേദി ജോയിൻ്റ് കൺവീനർ ഷെൽന തുളസിറാം നന്ദി പറയും

Related posts

ഇരിട്ടി മേഖലയിൽ കനത്ത മഴ: മണ്ണിടിച്ചിലിൽ തൊഴുത്തുവീണ് പശു ചത്തു

Aswathi Kottiyoor

ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ കോവിഡ് സുരക്ഷാ സമിതിയുടെ 04.06.2021 ലെ യോഗതീരുമാനങ്ങൾ.

Aswathi Kottiyoor

ആറളം ഫാം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Aswathi Kottiyoor
WordPress Image Lightbox