24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സി​ൽ​വ​ർ​ലൈ​ൻ: ഒ​രു കു​ടും​ബ​വും വ​ഴി​യാ​ധാ​ര​മാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

സി​ൽ​വ​ർ​ലൈ​ൻ: ഒ​രു കു​ടും​ബ​വും വ​ഴി​യാ​ധാ​ര​മാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

സി​ൽ​വ​ർ​ലൈ​ൻ ഭൂ​മി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ഒ​രു കു​ടും​ബ​വും വ​ഴി​യാ​ധാ​ര​മാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ല്ലാ​വ​ർ​ക്കും ആ​ശ്വാ​സ​ക​ര​മാ​യ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് സി​ൽ​വ​ർ​ലൈ​ൻ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

9.314 കെ​ട്ടി​ട​ങ്ങ​ളെ​യാ​ണ് പ​ദ്ധ​തി ബാ​ധി​ക്കു​ക. യാ​ത്രാ​സ​മ​യം കു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി എ​ന്ന​തു​കൊ​ണ്ടാ​ണ് പ​ദ്ധ​തി​യു​മാ​യി മു​മ്പോ​ട്ട് പോ​വു​ന്ന​ത്. മു​ന്നോ​ട്ടു പോ​കാ​ൻ വേ​ണ്ട എ​ല്ലാ അ​നു​മ​തി​യും ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ക​സ​ന​ത്തി​ന് കു​റ​ച്ച് സ്ഥ​ലം വി​ട്ടു ന​ൽ​കേ​ണ്ടി വ​രും. പ​ദ്ധ​തി​ക​ൾ വ​രു​മ്പോ​ൾ ആ​രെ​യും ബു​ദ്ധി​മു​ട്ടി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നി​ല്ല. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ൽ പ​ഴ​യ​ത് പോ​ലെ​യ​ല്ല അ​ത് ന​ട​ക്കും എ​ന്ന വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. അ​ത് പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. അ​താ​ണ് എ​തി​ർ​പ്പി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇൻസന്റിവ് നൽകുന്നത് ഫലപ്രദമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

Aswathi Kottiyoor

അപ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ വേണമെന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ആരോഗ്യപ്രവർത്തകരെ വാക്കാൽ അപമാനിച്ചാൽ മൂന്നു മാസം വരെ തടവ് ശിക്ഷ; വിജ്ഞാപനമിറങ്ങി

Aswathi Kottiyoor
WordPress Image Lightbox