24.2 C
Iritty, IN
October 5, 2024
  • Home
  • Newdelhi
  • രക്ഷാപ്രവർത്തനം; ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ.
Newdelhi

രക്ഷാപ്രവർത്തനം; ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ.


മോസ്‌കോ > ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ. യുദ്ധം തുടങ്ങി പത്താം ദിവസമാണ്‌ വെടിനിർത്തൽ. രക്ഷാപ്രവർത്തനത്തിനായാണ്‌ താൽക്കാലിക വെടിനിർത്തൽ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഇടനാഴികൾ തയ്യാറാക്കുമെന്ന്‌ പ്രതിരോധമന്ത്രാലയം അറിയിച്ചു. മോസ്‌കോ സമയം 10 നും, ഇന്ത്യൻ സമയം ഉച്ചയ്‌ക്ക്‌ 12.50 മുതലാണ്‌ വെിടനിർത്തൽ നിലവിൽ വരിക. മരിയുപോൾ, മോൾഡോവ, വോൾനോവാഹ വഴിയാകും രക്ഷാപ്രവർത്തനം.

Related posts

കോവിഡ് വ്യാപനം; യു ജി സി നെറ്റ് പരീക്ഷ മാറ്റി വെച്ചു…..

Aswathi Kottiyoor

മൂന്ന് ദിവസം അതിതീവ്രമഴ, ജാഗ്രത വേണമെന്ന്‌ കേന്ദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍.

Aswathi Kottiyoor

രാജ്യത്ത് കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണം: സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും…

Aswathi Kottiyoor
WordPress Image Lightbox