24.2 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • മുഖ്യമന്ത്രി ആറിനും ഏഴിനും ജില്ലയിൽ*
Thiruvanandapuram

മുഖ്യമന്ത്രി ആറിനും ഏഴിനും ജില്ലയിൽ*


മുഖ്യമന്ത്രി പിണറായി വിജയൻ ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ആറിന് വൈകീട്ട് അഞ്ചിന് പാച്ചപ്പൊയ്കയിൽ വെള്ളച്ചാൽ-വേങ്ങാട് സി.ആർ.എഫ്. റോഡ് ഉദ്ഘാടനം. ആറിന് ചേരിക്കൽ പിണറായിയിൽ പിണറായി പെരുമ കെട്ടിടം ഉദ്ഘാടനം.
ഏഴിന് രാവിലെ 10-ന് ഇരിവേരി സി.എച്ച്.സി. കെട്ടിടം തറക്കല്ലിടൽ, 11-ന് മൂന്നുപെരിയയിൽ ചിറക്കുനി-പാറപ്രം -പറശ്ശിനിക്കടവ് സി.ആർ.എഫ്. റോഡ് ഉദ്ഘാടനം, 12-ന് ഗവ. ബ്രണ്ണൻ കോളേജ് മാത്‌സ് ബ്ലോക്ക് ഉദ്ഘാടനം.
04/03/22

Related posts

ക്രഷർ ക്വാറി സമരം പിൻവലിച്ചു

പുതിയ നിർദ്ദേശവുമായി യൂട്യൂബ്; കണ്ടന്റ് ക്രിയേറ്റർമാർ നികുതി അടയ്ക്കണം…

Aswathi Kottiyoor

സെന്‍സെക്‌സില്‍ 150 പോയന്റ് നഷ്ടം: നിഫ്റ്റി 17,950നു താഴെ.

Aswathi Kottiyoor
WordPress Image Lightbox