25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി.
Peravoor

യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി.

ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി.റോബിന്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി എ. കെ. പി. എ ഇരിട്ടി മേഖലാ പ്രസിഡന്റ് വിവേക് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.എ.കെ.പി.എ പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് എം.പി ഡാലറ്റ് അധ്യക്ഷത വഹിച്ചു. ബബീഷ് ബാലന്‍, ജിഷ്ണു സി. എന്നിവര്‍ പുതിയ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. ജോയി പടിയൂര്‍, സുരേഷ്
മട്ടന്നൂര്‍, രാംദാസ് മട്ടന്നൂര്‍, വിമല്‍ തമ്പി, വി. ഷാഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

പേരാവൂർ താലൂക്ക് ആശുപത്രിയുടെ പേര് ദുരുപയോഗം ചെയ്തതായി പരാതി

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്.

Aswathi Kottiyoor

കാട്ടു പന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox