23.1 C
Iritty, IN
September 16, 2024
  • Home
  • Peravoor
  • പേരാവൂർ ബംഗാളിക്കുന്ന് ബാപ്പുജി സ്കൂൾ റോഡിൽ വൻ തീപിടുത്തം
Peravoor

പേരാവൂർ ബംഗാളിക്കുന്ന് ബാപ്പുജി സ്കൂൾ റോഡിൽ വൻ തീപിടുത്തം


പേരാവൂർ ബംഗാളിക്കുന്ന് ബാപ്പുജി സ്കൂൾ റോഡിൽ വൻ തീപിടുത്തം റോഡരികിലെ ട്രാൻസ്ഫോർമറിന് സമീപമാണ് തീപിടിത്തമുണ്ടായത് പേരാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു വേനൽ ചൂട് കൂടിയതോടെ മലയോരമേഖലയിലെ പലസ്ഥലങ്ങളിലും തീപിടുത്തം പതിവാകുന്നു

Related posts

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

മെഡൽ നേടിയ വിദ്യാർത്ഥിനികൾക്ക് പാൽച്ചുരം വാട്ട്സ് ആപ്പ് കൂട്ടയ്മയുടെ ആദരം

Aswathi Kottiyoor

സമ്മർ ക്രിക്കറ്റ് കോച്ചിംങ്ങ് ക്യാമ്പ് : കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox