22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • തടയണ നിര്‍മ്മിച്ചു
Kelakam

തടയണ നിര്‍മ്മിച്ചു

കേളകം:കേളകം പഞ്ചായത്തിലെ 12-ാം വാര്‍ഡ് ചെറുവാര തോടില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് സെക്രട്ടറി മോളി തങ്കച്ചന്‍, ശാന്ത ചന്ദ്രന്‍, ചന്ദ്രമതി, ബീന, വത്സമ്മ, ഏലിയാമ്മ, ലിസി എന്നിവര്‍ തടയണ നിര്‍മ്മാണത്തില്‍ പങ്കാളിയായി.

Related posts

കാടുകൾ വെട്ടിത്തെളിക്കുമെന്ന വാക്കുകൾ പഴ്‌വാക്കായി – ആറളം ഫാമിൽ നിന്നും കാട്ടാനകളെ തുരത്തിവിടാനുള്ള പരിശ്രമം വിഫലമാകുന്നു

Aswathi Kottiyoor

കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു

Aswathi Kottiyoor

കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ വിദ്യാരാജഗോപാലപൂജ

Aswathi Kottiyoor
WordPress Image Lightbox