23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഒ​ന്നാം തീ​യ​തി​ മദ്യം തിരികെക്കൊണ്ടു വരാൻ സർക്കാർ നീക്കം
Kerala

ഒ​ന്നാം തീ​യ​തി​ മദ്യം തിരികെക്കൊണ്ടു വരാൻ സർക്കാർ നീക്കം

ഒ​ന്നാം തീ​യ​തി​യും മ​ദ്യ​ശാ​ല​ക​ൾ​ക്കു പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി സം​സ്ഥാ​ന​ത്തെ മ​ദ്യ​ന​യ​ത്തി​ൽ സ​മ​ഗ്ര മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചന. ടൂ​റി​സം മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ അ​നു​വ​ദി​ക്കും.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു ക​ള്ളു​ഷാ​പ്പു​ക​ൾ​ക്കു​ള്ള ദൂ​ര​പ​രി​ധി കു​റ​യ്ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ​യും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു. പു​തി​യ മ​ദ്യ​ന​യം മാ​ർ​ച്ച് 25നു ​പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ഒ​ന്നാം തീ​യ​തി​യി​ൽ മ​ദ്യ​ശാ​ല​ക​ൾ‌​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന അ​വ​ധി എ​ടു​ത്തു മാ​റ്റ​ണ​മെന്നു ബെ​വ്കോ​യും ബാ​റു​ട​മ​ക​ളും നേ​ര​ത്തെ മ​ന്ത്രി​ത​ല സ​മി​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒ​ന്നാം തീ​യ​തി അ​വ​ധി​യാ​ണെ​ങ്കി​ലും ക​രി​ഞ്ച​ന്ത​യി​ൽ മ​ദ്യം സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​തു പ​രി​ഗ​ണി​ച്ചാ​കും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ടൂ​റി​സം മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ടൂ​റി​സം വ​കു​പ്പാ​ണ് മു​ന്നോ​ട്ടു വ​ച്ചി​രി​ക്കു​ന്ന​ത്. ക​ള്ളു​ഷാ​പ്പു​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും മേ​ഖ​ല​യി​ൽ അ​നു​മ​തി ല​ഭി​ച്ചേ​ക്കും. ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​കും ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ക.

ബിവറേജസ് കോ​ർ​പ്പ​റേ​ഷ​നു കീ​ഴി​ലു​ള്ള ഔ​ട്ട് ലെ​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ബിവറേജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ശു​മാ​ങ്ങ, വാ​ഴ​പ്പ​ഴം, ജാ​തി​ക്ക, പൈ​നാ​പ്പി​ൾ എ​ന്നി​വ​യി​ൽനി​ന്നു വൈ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ എ​ക്സൈ​സ് വ​കു​പ്പ് ത​യാ​റാ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും എ​ൽ​ഡി​എ​ഫും ച​ർ​ച്ച ചെ​യ്ത​തി​നു ശേ​ഷ​മാ​കും അ​ന്തി​മ രൂ​പം ന​ല്‌​കു​ക.

Related posts

ഓ​ക്‌​ല​ൻ​ഡ് 2023 ൽ; ​പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് ന്യൂ​സി​ല​ൻ​ഡ്

Aswathi Kottiyoor

വിള ഇൻഷുറൻസ് കുടിശിക നൽകാൻ 12 കോടി രൂപ.

Aswathi Kottiyoor

മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox