25.9 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾക്കും കെഎൽ–15 നമ്പർ
Thiruvanandapuram

സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾക്കും കെഎൽ–15 നമ്പർ

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകൾക്ക് ഉപയോഗിച്ചു വന്ന കെഎൽ–15 സീരീസ് നമ്പർ ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയുടെ ബസുകൾക്കും ഉപയോഗിക്കും.
സ്വിഫ്റ്റ് രൂപീകരിച്ചു 10 വർഷത്തിനു ശേഷം ഇതിലെ ബസുകൾ ഉൾപ്പെടെ എല്ലാ വസ്തുക്കളും കെഎസ്ആർടിസിയിൽ ലയിപ്പിക്കാമെന്ന വ്യവസ്ഥയുടെ ഭാഗമായാണു നമ്പർ അനുവദിച്ചത്. കിഫ്ബി വഴി വാങ്ങുന്ന സൂപ്പർ ക്ലാസ് ബസുകൾ സ്വിഫ്റ്റിന് ഉപയോഗിക്കാൻ അനുവദിക്കും.

Related posts

വൈദ്യുതി ബിൽ ഇനി എ‌സ്എംഎസ് ആയി കിട്ടും; 100 ദിവസത്തിൽ എല്ലാം ഡിജിറ്റൽ.*

Aswathi Kottiyoor

പോലീസിനെ ശാസിച്ച് ഹൈക്കോടതി…

സമൂഹമാധ്യമങ്ങളിലെ ബന്ദ് പ്രചാരണം; പോലീസിനോട് സജ്ജമായിരിക്കാന്‍ ഡി.ജി.പി.യുടെ നിർദേശം*

Aswathi Kottiyoor
WordPress Image Lightbox