24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് ധർണ വ്യാഴാഴ്ച
Peravoor

ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് ധർണ വ്യാഴാഴ്ച

പേരാവൂർ താലൂക്കാസ്പത്രിക്ക് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച പ്രകടനവും ധർണയും നടത്തും. രാവിലെ 11 മണിക്ക് ഡി. സി. സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.
ആസ്പത്രിക്ക് കിഫ്ബി ഫണ്ടിൽ അനുവദിച്ച പ്രവർത്തികൾ തുടങ്ങാത്തതിനെതിരെയും ആസ്പത്രി ഭൂമി സംരക്ഷിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.

Related posts

ആര്യപ്പറമ്പിലെ തെക്കേക്കുടിലിൽ മേരി ( 61 ) നിര്യാതയായി

Aswathi Kottiyoor

യു.ഡി.എഫ് വനിത ജനപ്രതിനിധികള്‍ ഉപവാസം നടത്തി.

Aswathi Kottiyoor

നീന്തൽ പരിശീലനത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox