22.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു
kannur

വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു

മട്ടന്നൂർ : വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു. ഗണിത പഠനം ഉല്ലാസമാക്കുന്നതിന്റെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഒന്ന് രണ്ട് ക്ലാസിലെ രക്ഷിതാക്കൾക്കാണ് ശില്പശാല സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ പി ബഷീർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ സി ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു.സി സി രമാദേവി,എം അബ്ദുറഹ്മാൻ,സി എം രതീഷ് , കെ കെ ഉസ്മാൻ എന്നിവർ സംസാരിച്ചു.മുഹമ്മദ് അജ്മൽ ,പി വി അനുശ്രീ,കെ പി ഫസ്ന എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

Related posts

*കണ്ണൂർ ജില്ലയിൽ സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബ​സ് യാ​ത്ര; പ​ഴ​യ പാ​സ് ജൂ​ണ്‍ 30 വ​രെ

Aswathi Kottiyoor

കാലവര്‍ഷം പ്രവൃത്തി നടക്കുന്ന റോഡുകളില്‍ 
വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox