27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • ജില്ലയിൽ ഇന്ന് 206 പേർക്ക് കോവിഡ്
kannur

ജില്ലയിൽ ഇന്ന് 206 പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 514 പേർക്ക് രോഗമുക്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56, 851 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1, 45, 465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1, 42, 228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 491 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Related posts

ആ​ർ​ദ്രം പു​ര​സ്കാ​രം അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​യിലെ ന​വീ​ക​രിച്ച ​ കോ​വി​ഡ് വാ​ർ​ഡ് ഇ​ന്ന് തു​റ​ക്കും

Aswathi Kottiyoor

കണ്ണുർജില്ലയില്‍ വ്യാഴാഴ്ച 205 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി………..

Aswathi Kottiyoor
WordPress Image Lightbox