• Home
  • Peravoor
  • ക്ലീന്‍ പേരാവൂര്‍ ഗ്രീന്‍ പേരാവൂര്‍; തെരു ക്ലസ്റ്റര്‍ തല ഉദ്ഘാടനം
Peravoor

ക്ലീന്‍ പേരാവൂര്‍ ഗ്രീന്‍ പേരാവൂര്‍; തെരു ക്ലസ്റ്റര്‍ തല ഉദ്ഘാടനം

പേരാവൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ലീന്‍ പേരാവൂര്‍ ഗ്രീന്‍ പേരാവൂര്‍ (Clean peravoor Green Peravoor) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പാതയോര ശുചീകരണ ക്യാമ്പയിന്റെ തെരു ക്ലസ്റ്റര്‍ തല ഉദ്ഘാടനം (Cluster Head Inagagruation) പേരാവൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്നു.പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം ജോസ് ആന്റണി അധ്യക്ഷനായി.പഞ്ചായത്ത് അംഗം നിഷ പ്രദീപന്‍,മുന്‍ പഞ്ചായത്ത് അംഗം രാജന്‍ നരിക്കാടന്‍ ,കെ.പി സുഭാഷ്,സുഹറ,ഹരിതകര്‍മ്മ സേന അംഗങ്ങളായ കെ ശോഭന,തങ്കമണി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

*ജൂലായ് 30 യൂത്ത് ലീഗ് ദിനം പേരാവൂർ നിയോജക മണ്ഡലത്തിൽ ഭാഷാ സമര അനുസ്മരണവും പ്രഭാതഭേരിയും പതാക ഉയർത്തലും*

Aswathi Kottiyoor

കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങ് നടത്തി

Aswathi Kottiyoor

ഇന്ത്യയുടെ ചരിത്രത്തിലെ താളുകൾ തച്ചുതകർക്കാൻ അനുവദിക്കില്ല സുരേഷ് ചാലാറത്ത്

Aswathi Kottiyoor
WordPress Image Lightbox