• Home
  • Kerala
  • അനധികൃത വയറിങ് പ്രവൃത്തി: നിയമനടപടി സ്വീകരിക്കും
Kerala

അനധികൃത വയറിങ് പ്രവൃത്തി: നിയമനടപടി സ്വീകരിക്കും

കേരള ഇലക്‌ട്രിസിറ്റി ലൈസൻസിങ് ബോർഡിൽനിന്ന് അംഗീകൃത യോഗ്യത ലഭിക്കാത്തവർ അനധികൃതമായി വയറിങ് പ്രവൃത്തികൾ ചെയ്യുന്നതു വഴി വൈദ്യുതി അപകടങ്ങൾ കൂടുന്നു. നിയമവിരുദ്ധമായ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന കരാറുകാരും ഉപഭോക്താക്കളും ഒരുപോലെ കുറ്റക്കാരാണെന്നും ഇത്തരം കരാറുകാർക്കെതിരേ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.

Related posts

ക​ഴി​ഞ്ഞ​വ​ർ​ഷം തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത് 4.1 ല​ക്ഷം പേ​ര്‍​ക്ക്

Aswathi Kottiyoor

കോവിഡ് ഇരുപതിനായിരത്തിന് മുകളിൽ; രാജ്യത്ത് വീണ്ടും ആശങ്ക

Aswathi Kottiyoor

പ്രൊഫഷണൽ ഇന്റേണുകൾ വഴി പഞ്ചായത്തുകൾ സംരംഭ സൗഹൃദമാകും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox