24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ഉല്ലാസ ഗണിതം “രക്ഷ കർത്തൃ പരിശീലന പരിപാടി സംഘടിപ്പിച്ചു
Kelakam

ഉല്ലാസ ഗണിതം “രക്ഷ കർത്തൃ പരിശീലന പരിപാടി സംഘടിപ്പിച്ചു

അടയ്ക്കത്തോട് ഗവ. യു. പി. സ്കൂളിൽ “ഉല്ലാസ ഗണിതം “രക്ഷ കർത്തൃ പരിശീലന പരിപാടി എസ് എം സി ചെയർ മാൻ ശ്രീ സിബിച്ചൻ അടിക്കോലിൽ ഉദ്ഘാടനം ചെയ്തു. SRG കൺവീനവർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി ആർ സി കോർഡിനേറ്റർ ശ്രീ നോബിൾ തോമസ് പദ്ധതി വിശദീകരണം നടത്തി

Related posts

കേ​ള​ക​ത്ത് ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​കസ​ഭ​യും നാ​ളെ

Aswathi Kottiyoor

ചരമം : പാറയിൽ വർക്കി

Aswathi Kottiyoor

എസ്എസ്എൽസി കുട്ടികൾക്ക് മാനസികോർജ്ജം പകർന്ന് കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ”ഉണർവ് 21” സംഘടിപ്പിച്ചു…

Aswathi Kottiyoor
WordPress Image Lightbox