23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത 143 വാ​ഹ​ന​ങ്ങ​ളുടെ ലേ​ലം 21ന്
kannur

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത 143 വാ​ഹ​ന​ങ്ങ​ളുടെ ലേ​ലം 21ന്

ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പ​രി​ധി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​വ​കാ​ശി​ക​ളി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഈ ​മാ​സം 21 ന് ​ലേ​ലം ചെ​യ്യും. 143 വാ​ഹ​ന​ങ്ങ​ളാ​ണ് ലേ​ലം ചെ​യ്യു​ന്ന​തെ​ന്ന് ത​ളി​പ്പ​റ​മ്പ് ഡി ​വൈ എ​സ് പി ​ടി.​കെ. ര​ത്‌​ന​കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലും ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന 180 ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ലേ​ലം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് 21 ന്‍റെ ലേ​ലം. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച ക​ഴി​ഞ്ഞ് 3.30 വ​രെ​യാ​ണ് ഓ​ണ്‍​ലൈ​നാ​യി ലേ​ലം ന​ട​ക്കു​ക. എം ​എ​സ് ടി ​സി ലി​മി​റ്റ​ഡി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ ബ​യ​ര്‍ ആ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ത​ളി​പ്പ​റ​മ്പ് ഡി ​വൈ എ​സ് പി ​പ​റ​ഞ്ഞു.

Related posts

കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം

Aswathi Kottiyoor

ത​ല​ശേ​രി​യി​ലെ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി ന​വം​ബ​റി​ൽ: സ്പീ​ക്ക​ർ

Aswathi Kottiyoor

കാറ്റിൽ പറക്കുന്ന നിയന്ത്രണങ്ങൾ ; സന്ദർശകർ നിറഞ്ഞ്​ പയ്യാമ്പലം ബീച്ച്​

Aswathi Kottiyoor
WordPress Image Lightbox