24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേരള വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണം
Kelakam

കേരള വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണം

⭕⭕⭕⭕⭕⭕⭕

*കേരള വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കേളകം, കൊട്ടിയൂർ, പേരാവൂർ, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് വാട്ടർ ചാർജ്ജ് അടക്കുന്നതിന്റെ സൗകാര്യാർത്ഥം ഫെബ്രുവരി മാസം 25-ാം തീയ്യതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ കേളകം പഞ്ചായത്ത് ഓഫീസിൽ വെച്ച് കളക്ഷൻ ക്യാമ്പ് നടത്തുമെന്ന്*
കേരള വാട്ടർ അതോറിറ്റി
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

Related posts

അടയ്ക്കാത്തോട് സി പി ഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണിൽ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

Aswathi Kottiyoor

പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

ഓപ്പൺ ന്യൂസ് x24 ബിസിനസ് എക്സലന്റ് അവാർഡ് നാളെ സമ്മാനിക്കും

Aswathi Kottiyoor
WordPress Image Lightbox