27.5 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • പൊതുവിതരണ വകുപ്പിനു പേരുമാറ്റം; ഇനി പൊതുവിതരണ ഉപഭോക്തൃകാര്യം
Thiruvanandapuram

പൊതുവിതരണ വകുപ്പിനു പേരുമാറ്റം; ഇനി പൊതുവിതരണ ഉപഭോക്തൃകാര്യം

തിരുവനന്തപുരം∙ പൊതുവിതരണ വകുപ്പിന്റെ പേര് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്നു പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

സിവിൽ സപ്ലൈസ് ഡയറക്ടർ, സിവിൽ സപ്ലൈസ് കമ്മിഷണർ എന്നീ തസ്തികകൾ
സംയോജിപ്പിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ എന്ന പേര് നൽകും.
ഉപഭോക്തൃ കാര്യങ്ങൾക്കു കൂടി മതിയായ പ്രാമുഖ്യം നൽകുന്നതിനാണ് തീരുമാനം.

ടൈറ്റാനിയം പ്രോഡക്ട്സിൽ സൾഫർ ഫീഡിങ് ജോലിക്കിടെ അപകടത്തിൽ മരിച്ച കരാർ
ജീവനക്കാരനായ രഞ്ജിത്തിന്റെ ആശ്രിതർക്കു സഹായം നൽകും. ഒറ്റത്തവണ സഹായമായി
കമ്പനി ഫണ്ടിൽ നിന്നു 10 ലക്ഷം രൂപ അനുവദിക്കും.

Related posts

സംസ്ഥാനത്ത് സ്വകാര്യ ലാബുകളുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ വൻകൊള്ള….

Aswathi Kottiyoor

ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി കേരളം; പട്ടികയില്‍ 9 പേർ…

Aswathi Kottiyoor

സർക്കാർ ജോലിക്ക് മലയാളം നിർബന്ധം; മലയാളം പഠിക്കാത്തവർക്ക് ഭാഷാ അഭിരുചിപരീക്ഷ.

Aswathi Kottiyoor
WordPress Image Lightbox