25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • നൻമപബ്ലിക്.ലൈബ്രറിയിലേക്ക്പുസ്തകങ്ങൾകൈമാറി കണ്ണൂർ അഡീ.ഡിസ്ട്രിക് മജിസ്ട്രേട്ട് (എഡിഎം) കെ.കെ.ദിവാകരനും കെ.നൻമ ലക്ഷ്യം ലക്ഷം പുസ്തക സമാഹരണ യജ്ഞത്തിൽ പങ്കാളിയായി
Iritty

നൻമപബ്ലിക്.ലൈബ്രറിയിലേക്ക്പുസ്തകങ്ങൾകൈമാറി കണ്ണൂർ അഡീ.ഡിസ്ട്രിക് മജിസ്ട്രേട്ട് (എഡിഎം) കെ.കെ.ദിവാകരനും കെ.നൻമ ലക്ഷ്യം ലക്ഷം പുസ്തക സമാഹരണ യജ്ഞത്തിൽ പങ്കാളിയായി


ഇരിട്ടി:ഗ്രാമ നഗര വ്യത്യാസമില്ലാതെ നാടൊന്നാകെ ഏറ്റെറ്റെടുത്ത നൻമപബ്ലിക്.ലൈബ്രറിയിലേക്കുള്ള ജനകീയപുസ്തകസമാഹരണം ജനകീയ പങ്കാളിത്തത്തോടെപുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

നന്മയുടെ പാതയിൽ കാരുണ്യത്തിന്റെ എട്ടാണ്ട് പൂർത്തിയാക്കുന്ന മലയോരത്തിന്റെ ജീവകാരുണ്യ സേവന സന്നദ്ധരംഗത്തെ ജനകീയ കൂട്ടായ്മയായ ഇരിട്ടിനൻമഎഡ്യൂക്കേഷണൽ&കൾച്ചറൽചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ. 2019 ൽ ലോക സാക്ഷരതാദിനത്തിൽ ഇരിട്ടിയിൽ പ്രവർത്തനമാരംഭിച്ച.”നൻമപബ്ലിക്.ലൈബ്രറിയിലേക്കുള്ള ജനകീയ പുസ്തകസമാഹരണത്തിന്റെ ഭാഗമായി “.ലക്ഷ്യംലക്ഷംപുസ്തകങ്ങൾ”എന്നസന്ദേശവുമായി മൂന്നാം ഘട്ട ജനകീയ പുസ്തക സമാഹരണ പരിപാടി ജില്ലയ്ക്കകത്തും പുറത്തുമായി സജീവമായി നടന്നു വരികയാണ്.

ഇതിന്റെ ഭാഗമായാണ് കണ്ണൂർ അഡീ:ഡിസ്ട്രിക് മജിസ്ട്രേട്ട് (എഡിഎം) കെ.കെ.ദിവാകരനും
വിശ്വസാഹിത്യകാരൻമ്മാരുടെലോകപ്രശസ്തകൃതികൾഉൾപെടെയുള്ള അമൂല്യഗ്രന്ഥങ്ങൾ.നന്മ പബ്ലിക് ലൈബ്രറിയിലേക്ക് കൈമാറി നൻമയുടെ.ജനകീയകൂട്ടായ്മയിൽ പങ്കാളിയായത്.

കണ്ണൂരിൽവെച്ചു.നടന്നചടങ്ങിൽ നൻമ ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി ,നന്മ പബ്ലിക്.ലൈബ്രറി.സെക്രട്ടറിഹരീന്ദ്രൻപുതുശ്ശേരി, നന്മ യുവജനവേദി കൺവീനർ സിനോജ് മാക്സ്
എന്നിവർ ചേർന്ന് ADM കെ.കെ.ദിവാകരനിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി

Related posts

ഉളിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച

Aswathi Kottiyoor

ആരോഗ്യമേള നടത്തി

Aswathi Kottiyoor

ജനചേതന യാത്രക്ക് ഇരിട്ടിയിൽ സ്വീകരണം 24 ന്

Aswathi Kottiyoor
WordPress Image Lightbox