23.6 C
Iritty, IN
July 6, 2024
  • Home
  • Kanichar
  • രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു
Kanichar

രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു

കണിച്ചാര്‍: ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍ ഡോ. പല്‍പ്പു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ഉല്ലാസ ഗണിതം എന്ന പേരില്‍ രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു.പിടിഎ പ്രസിഡന്റ് സി.ആര്‍ രാജേഷിന്റെ അധ്യക്ഷതയില്‍ കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് വടശേരി ഉദ്ഘാടനം ചെയ്തു.ബിആര്‍സി ട്രെയിനര്‍ ജോസഫ് പി.വി പദ്ധതി വിശദീകരണം നടത്തി.എസ്എന്‍ഡിപി യോഗം കണിച്ചാര്‍ ശാഖ പ്രസിഡന്റ് ജിനീഷ് പി രാജ്,സിആര്‍സി കോഡിനേറ്റര്‍ ഉഷ പി,ഷിതിന്‍ വി.വി,പ്രധാനാധ്യാപികഷീല എം.എന്‍ എന്നിവര്‍ സംസാരിച്ചു.ഗീത കെ.പി,അനൂപ് സി.വി ,അഖിന്‍ രാജ് എന്നിവര്‍ ക്ലാസ് എടുത്തു.

Related posts

കണിച്ചാർ പഞ്ചായത്തിലെ ആദ്യത്തെ റെസിഡൻസ് അസോസിയേഷൻ രൂപീകൃതമായി

Aswathi Kottiyoor

കോണ്‍ഗ്രസ് പതാക കൈമാറ്റം

Aswathi Kottiyoor

കണ്ണൂരിൽ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

Aswathi Kottiyoor
WordPress Image Lightbox