27.8 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്്കൂ​ൾ പു​തി​യ കെ​ട്ടി​ടത്തിന് ശി​ലയിട്ടു
Kelakam

അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്്കൂ​ൾ പു​തി​യ കെ​ട്ടി​ടത്തിന് ശി​ലയിട്ടു

അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം നി​ർ​വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.‌ കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കീ​ഴേ​ത്ത്, മു​ഖ്യാ​ധ്യാ​പ​ക​ൻ വി.​സി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലി​സി ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മേ​രി​ക്കു​ട്ടി ജോ​ൺ​സ​ൺ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലേ​ക്കു​റ്റ്, മെം​ബ​ർ​മാ​രാ​യ ബി​നു മാ​നു​വ​ൽ,ഷാ​ന്‍റി സ​ജി, ടോ​മി പു​ളി​ക്ക​ക്ക​ണ്ടം, സ​ജീ​വ​ൻ പാ​ലു​മ്മി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി അ​റ​യ്ക്ക​മാ​ലി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

സ്കൗട്ട് &ഗൈഡ്സ് , കോവിഡ് പ്രതിരോധ സാമഗ്രികൾ സ്കൂളിനു നൽകി

Aswathi Kottiyoor

ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്

Aswathi Kottiyoor

കുടിശ്ശിക നിവാരണ ക്യാമ്പ് 25ന്

Aswathi Kottiyoor
WordPress Image Lightbox