25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടി ചാ​വ​റ നി​വാ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ൾ രജതജൂബിലി നിറവിൽ
Iritty

ഇരിട്ടി ചാ​വ​റ നി​വാ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ൾ രജതജൂബിലി നിറവിൽ

ഇ​രി​ട്ടി: ശ്ര​വ​ണ​സം​സാ​ര വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ അ​ഭ്യു​ന്ന​തി​ക്കാ​യി സ്ഥാ​പി​ത​മാ​യ ചാ​വ​റ നി​വാ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ സെ​ലി​ൻ, സി​സ്റ്റ​ർ ടീ​ന ഗ്രേ​യ്സ്, സി​സ്റ്റ​ർ ജോ​സ്ന ജോ​സ് എ​ന്നി​വ​രു​ടെ സ​ന്യാ​സ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യാ​ഘോ​ഷ​വും പി​ഇ​ടി അ​ധ്യാ​പ​ക​ൻ എ.​ജെ. ബെ​ഞ്ച​മി​ന്‍റെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സം​യു​ക്ത​മാ​യി ന​ട​ത്തി. നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് വാ​ങ്ങി​യ കു​ട്ടി​ക​ൾ​ക്കു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ഇ​രി​ട്ടി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി ആ​ന​ക്ക​ല്ലി​ൽ നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​രും സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റു​മാ​യ സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

സി​എം​സി എ​ഡ്യു​ക്കേ​ഷ​ണ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ സി​ജി തെ​രേ​സ്, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ പു​ഷ്പ ജോ​സ്, തോ​മ​സ് വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​മ്മി വ​ർ​ഗീ​സ്, സി​സ്റ്റ​ർ ജോ​സ്ന ജോ​സ്, എ.​ജെ. ബെ​ഞ്ച​മി​ൻ, സി​സ്റ്റ​ർ ലി​ൻ​സ മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻററിലേക്ക് വാഷിംഗ് മെഷീൻ നൽകി.

Aswathi Kottiyoor

ആറളം ഫാം ചക്കിലാട്ടിയ വെളിച്ചെണ്ണയും മിക്‌സഡ് മാങ്ങ അച്ചാറും വിപണിയിലിറക്കി

Aswathi Kottiyoor

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

Aswathi Kottiyoor
WordPress Image Lightbox