27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഗിൽഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു
Iritty

ഗിൽഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു

മണിക്കടവ് സെൻ്റ് :തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. പ്രിൻസിപ്പൽ ഷാജി വർഗീസ് പതാക ഉയർത്തി. യുപി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി ജോൺ ടി സ്വാഗതമാശംസിച്ചു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മേഖലാ പ്രതിനിധി ശോഭ ടോം അധ്യക്ഷത വഹിച്ചു. ജൂബിൻ ജോസ്, മെർലിൻ കെ ചാക്കോ, സുധീഷ് കെ. ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Related posts

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor

ഇരിട്ടി നഗരസഭയും ഡിജിറ്റലൈസേഷനിലേക്ക്‌ – ഡോൺ സർവ്വേ ആരംഭിച്ചു.

Aswathi Kottiyoor

റസൂൽ പൂക്കുട്ടി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി.

Aswathi Kottiyoor
WordPress Image Lightbox