27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വ​സ​ന്തം: കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി
Kerala

രാ​ജ്യ​ത്ത് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വ​സ​ന്തം: കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി

രാ​ജ്യ​ത്ത് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വ​സ​ന്ത കാ​ല​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. യൂ​ണി​കോ​ണു​ക​ൾ എ​ന്ന​റി​യ​പെ​ടു​ന്ന 100 കോ​ടി​യി​ൽ അ​ധി​കം വി​റ്റു​വ​ര​വു​ള്ള നി​ര​വ​ധി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ട്.

ന​ട​പ്പു വ​ർ​ഷ​ത്തെ ഓ​രോ അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്ക് ഉ​ള്ളി​ലും രാ​ജ്യ​ത്ത് ഒ​രു യൂ​ണി​കോ​ണ്‍ സ്റ്റാ​ർ​ട്ട​പ്പ് വീ​തം ഉ​ണ്ടായി. 2022​ൽ ക​ഴി​ഞ്ഞ 40 ദി​വ​സ​ത്തി​ന് ഉ​ള്ളി​ൽ എ​ട്ട് യൂ​ണി​കോ​ണ്‍ സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​ണ് രാ​ജ്യ​ത്ത് ഉ​ണ്ടായ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2016ൽ ​രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ച സ്റ്റാ​ർ​ട്ട​പ്പ് ഇ​ന്ത്യ ക്യാ​ന്പ​യി​നാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ.

ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് നി​കു​തി ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ കേ​ന്ദ്ര സാ​ന്പ​ത്തി​ക ബ​ജ​റ്റി​ലും ഡ്രോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​നും വി​ത​ര​ണ​ത്തി​നു​മാ​യി സ്റ്റാ​ർ​ട്ട​പ്പു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ഡ്രോ​ണ്‍ ശ​ക്തി പോ​ലെ​യു​ള്ള പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് മാ​ത്രം ഈ ​നേ​ട്ട​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ആ​കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

Related posts

ശബരിമല പാതകളിൽ അപകട സെൽഫി വേണ്ട: വനംവകുപ്പ് മുന്നറിയിപ്പ്‌

Aswathi Kottiyoor

പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കും, രാ​ത്രി​യി​ൽ കൂ​ട്ടു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 10 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor
WordPress Image Lightbox