23.3 C
Iritty, IN
July 3, 2024
  • Home
  • kannur
  • കാട്ട് പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്
kannur

കാട്ട് പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്

ഫെബ്രുവരി 10ന് രാത്രി 8 മണിക്ക് തില്ലങ്കേരി-കാവുംപടിയിലേക്കുള്ള യാത്രാ മദ്ധ്യേ അയ്യപ്പൻകാവ് റോഡിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനുമാണ് കാട്ടുപന്നിയിടിച്ച് സാരമായി പരിക്കേറ്റത്.

ആറളം പഞ്ചായത്തിലെ പുതിയങ്ങാടി സ്വദേശികളായ തയ്യിൽ വീട്ടിൽ സാദിഖ് (26), ഹബീബ (42) എന്നിവരാണ് പരിക്കേറ്റവർ. സാരമായി പരിക്കേറ്റ ഹബീബയെ തലശ്ശേരി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

അ​യ​ൽ​ക്കാ​ര​നെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി പിടിയിൽ

Aswathi Kottiyoor

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മൊ​ബൈ​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ തു​ട​ങ്ങി

Aswathi Kottiyoor

ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവേ പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox