25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഉ​ച്ച​വ​രെ മാ​ത്രം
Kerala

ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഉ​ച്ച​വ​രെ മാ​ത്രം

ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഉ​ച്ച​വ​രെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ക്ലാ​സു​ക​ൾ വൈ​കു​ന്നേ​രം വ​രെ​യാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം കൈ​കൊ​ള്ളു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച സ്കൂ​ളു​ക​ൾ തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച​ത്തെ യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും സ്കൂ​ളു​ക​ൾ വൈ​കു​ന്നേ​രം വ​രെ​യാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​ക.

Related posts

കോളജുകള്‍ അടച്ചേക്കും, കടുത്ത നിയന്ത്രണങ്ങളും പരി​ഗണനയില്‍; മന്ത്രിസഭാ യോഗം ഇന്ന്, മുഖ്യമന്ത്രി പങ്കെടുക്കും

Aswathi Kottiyoor

2030ഓ​ടെ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കും: മു​കേ​ഷ് അം​ബാ​നി

Aswathi Kottiyoor

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര 2.0 ക്യാമ്പയിൻ

Aswathi Kottiyoor
WordPress Image Lightbox