24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • മാവടി പാടശേഖരത്തില്‍ കയര്‍ ഭൂവസ്ത്രം അണിയിച്ച് ജലസംരക്ഷണ പദ്ധതി
Peravoor

മാവടി പാടശേഖരത്തില്‍ കയര്‍ ഭൂവസ്ത്രം അണിയിച്ച് ജലസംരക്ഷണ പദ്ധതി

 

മാവടി: പാശ്വഭിത്തി സംരക്ഷണം ഒപ്പം കയര്‍ തൊഴിലാളിയുടെ ഉല്പന്നം വാങ്ങിച്ച് അവരുടെ തൊഴില്‍ സംരക്ഷണം കൂടി ഉറപ്പുവരുത്തുക എന്ന വിവിധ ഉദ്ദേശ്യത്തോടെയാണ്  തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് ഇത്തരം വിവിധോദ്ദേശ പരിപാടി പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് ആസൂതണം ചെയ്ത് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടം 

280 മീറ്റര്‍ കയര്‍ ഭൂവസ്ത്രം വിരിക്കലിന്റെ ഔപചാരിക ഉദ്ഘാടനമാണ് ഇന്ന് നടന്നത്. ഉദ്ഘാടനം പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.ഷൈല ടീച്ചര്‍, റീന, പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി ബാബു, നിഷ പ്രദീപന്‍, സോജ, അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ, വിജേഷ് എന്നിവര്‍ പങ്കെടുത്തു.

Related posts

കെ കെ ശൈലജ ടീച്ചര്‍കോളയാട് പഞ്ചായത്തിലെവിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി………

Aswathi Kottiyoor

ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്രദിന ആഘോഷം സംഘടിപ്പിച്ചു .

Aswathi Kottiyoor

പച്ചക്കറി തൈ വിതരണം

Aswathi Kottiyoor
WordPress Image Lightbox