27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • വ​നം​വ​കു​പ്പ് തു​ര​ത്തി​വി​ട്ട കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ഫാ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി.
Iritty

വ​നം​വ​കു​പ്പ് തു​ര​ത്തി​വി​ട്ട കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ഫാ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് വ​നം​വ​കു​പ്പ് തു​ര​ത്തി​വി​ട്ട കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ഫാ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി. മ​ട​ങ്ങി​യെ​ത്തി​യ ആ​ന​ക​ൾ ആ​റ​ളം ഫാ​മി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദി​വാ​സി വി​ക​സ​ന പ​ദ്ധ​തി​യു​ടെ മാ​തൃ​കാ സ്വ​യം സ​ഹാ​യ​ക സം​ഘ​ത്തി​ന്‍റെ വാ​ഴ​ത്തോ​ട്ടം ന​ശി​പ്പി​ച്ചു. ഇ​രു​പ​തുപേ​ര്‍ ചേ​ര്‍​ന്ന് കൃ​ഷി​ചെ​യ്ത നാ​ലു​മാ​സം പ്രാ​യ​മാ​യ വാ​ഴകളാ​ണ് കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ച​ത്. എ​ണ്ണൂ​റോ​ളം വാ​ഴ​ക​ളാ​ണ് ഇ​വ​ർ കൃ​ഷി ചെ​യ്തി​രു​ന്ന​ത്.

ഇ​തി​ല്‍ നൂ​റോ​ളം വാ​ഴ​ക​ളാ​ണ് കാ​ട്ടാ​ന​ക​ള്‍ ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​വ​ർ ചെ​യ്ത കൃ​ഷി​യും കാ​ട്ട​ന​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ കൃ​ഷി​യി​ട​ത്തി​ന് ചു​റ്റും ക​മ്പി​വേ​ലി സ്ഥാ​പി​ക്കു​ക​യും, ന​ബാ​ര്‍​ഡി​ന്‍റെ ധ​നസ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ തേ​നീ​ച്ച കൂ​ടും സ്ഥാ​പി​ച്ചി​രു​ന്നു. ക​മ്പി​വേ​ലി ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന ആ​ന​ക​ൾ 16 തേ​നീ​ച്ച​പെ​ട്ടി​ക​ളി​ൽ ആ​റെ​ണ്ണം ന​ശി​പ്പി​ച്ചു. തേ​നീ​ച്ച​ക​ൾ ആ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും ഇ​വ​യെ​യും മ​റി​ക​ട​ന്നാ​ണ് ആ​ന​ക​ൾ എ​ത്തി കൃ​ഷി ന​ശി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പ് ആ​റ​ളം ഫാ​മി​ലെ ഒ​ന്നാം ബ്ലോ​ക്കി​ൽ കാ​ട്ടാ​ന​യു​ടെ അ​ക്ര​മ​ത്തി​ൽ തെ​ങ്ങ് ചെ​ത്ത് തൊ​ഴി​ലാ​ളി മ​രി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫാ​മി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന ആ​ന​ക​ളെ മു​ഴു​വ​ൻ വ​ന​ത്തി​ലേ​ക്ക് തു​റ​ത്തി​വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കു​ക​യും അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​വ​യെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങു​ക​യും ചെ​യ്തു. ഇ​രു​പ​ത്തി അ​ഞ്ചോ​ളം ആ​ന​ക​ളെ ഇ​തു​പ്ര​കാ​രം വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി വി​ട്ടു. ഇ​വ​യാ​ണ് വീ​ണ്ടും ഫാ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത് .

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​ന്ത്രി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ ഫാ​മി​ൽ എ​ത്തു​ക​യും മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ആ​റ​ളം ഫാ​മി​നെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യെ​യും കാ​ട്ടാ​ന ശ​ല്യ​ത്തി​ല്‍ ര​ക്ഷി​ക്കാ​ന്‍ ത​രു​മാ​നി​ച്ച ആ​ന​മ​തി​ല്‍ നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും ആ​ൾ നാ​ശ​വും കൃ​ഷി നാ​ശ​വും ഫാ​മി​ൽ തു​ട​ർ​ക്ക​ഥ ആ​യേ​ക്കും.

Related posts

വായന വാരാചരണം ഉദ്ഘാടനം

Aswathi Kottiyoor

ദുരന്തങ്ങള്‍ നേരിടാന്‍ കര്‍മ്മപരിപാടികളുമായി വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീം………..

Aswathi Kottiyoor

ചരമം – കെ.പി. ശശീന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox