24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മ​ട്ട​ന്നൂ​രി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം തു​ട​ങ്ങി
Kerala

മ​ട്ട​ന്നൂ​രി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം തു​ട​ങ്ങി

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണു പ​രി​ശോ​ധ​ന. ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞ​ശേ​ഷം മ​ട്ട​ന്നൂ​രി​ൽ സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ത്തി​വ​ച്ചി​രു​ന്നു. മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന​പ്പോ​ഴും സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Related posts

പി.​ജ​യ​രാ​ജ​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; പോ​ലീ​സ് കേ​സെ​ടു​ത്തു

Aswathi Kottiyoor

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം*

Aswathi Kottiyoor

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox