24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ പഞ്ചായത്തിൽ ജീവനക്കാർ ഇന്ന് ജോലിക്കെത്തിയത് ഖാദി വസ്ത്രം ധരിച്ച്
Peravoor

പേരാവൂർ പഞ്ചായത്തിൽ ജീവനക്കാർ ഇന്ന് ജോലിക്കെത്തിയത് ഖാദി വസ്ത്രം ധരിച്ച്

പേരാവൂർ : ബുധനാഴ്ച ഖാദി വസ്ത്രമെന്ന സന്ദേശം ഉൾക്കൊണ്ട് പേരാവൂർ പഞ്ചായത്തിലെ ജീവനക്കാർ ഇന്ന് ജോലിക്കെത്തിയത് ഖാദി വസ്ത്രം ധരിച്ച്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, പഞ്ചായത്ത് സെക്രട്ടറി ടി.പി. ശശീന്ദ്രൻ എന്നിവർ ജീവനക്കാർക്ക് ആശംസകൾ നേർന്നു. ഇരുവരും ഖാദി വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.

സീനിയർ ക്ലർക്കുമാരായ പി.വി. രമ്യ, വി. സുനിത, ക്ലർക്കുമാരായ ടി.എം. മഞ്ചുമോൾ, എം.വി. രസ്‌ന, കെ. വിനോദൻ, ഓഫീസ് അസിസ്റ്റന്റ് എം. ഉഷ, മറ്റ് ജീവനക്കാരായ രാജൻ ഈരായി, കെ. ജിഷ, വി. അശ്വതി, കെ. അതുല്യ എന്നിവരാണ് ഖാദി വസ്ത്രം ധരിച്ച് ബുധനാഴ്ച ജോലിക്കെത്തിയത്.

Related posts

പേരാവൂർ നെടുംമ്പോയിൽ ചുരത്തിൽ ഇരുമ്പു പൈപ്പ് കയറ്റി വന്ന ലോറി മരത്തിലിടിച്ച് അപകടം……..

Aswathi Kottiyoor

താലൂക്കാസ്പത്രിയിലെ മുതിർന്ന സ്റ്റാഫിനെ വനിതാ ദിനത്തിൽ ആദരിച്ചു

Aswathi Kottiyoor

യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി.

Aswathi Kottiyoor
WordPress Image Lightbox