24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കൈയ്യെഴുത്തു മാസികയുടെ പ്രകാശന കര്‍മ്മവും പുസ്തകങ്ങള്‍ ഏറ്റുവാങ്ങലും
Kelakam

കൈയ്യെഴുത്തു മാസികയുടെ പ്രകാശന കര്‍മ്മവും പുസ്തകങ്ങള്‍ ഏറ്റുവാങ്ങലും

 

കേളകം: ഇഎംഎസ് സമാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അക്ഷര പറവകള്‍ പുനര്‍ജ്ജനിക്കുന്നു എന്ന കൈയ്യെഴുത്തു മാസികയുടെ പ്രകാശന കര്‍മ്മവും വായനശാലയിലേക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങലും നടന്നു.കഥാകൃത്ത് സിബിച്ചന്‍ കെ.ജോബ് മാസിക പ്രകാശനം ചെയ്തു.വായനശാല പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു.കെ.പി ഷാജി, കെ.പി അമ്പിളി, എസ്.ടി രാജേന്ദ്രന്‍, തങ്കമ്മ സ്‌കറിയ, ഫ്രാന്‍സീസ്, ബീന ഉണ്ണി എന്നിവര്‍ സംസാരിച്ചു.

 

Related posts

വായു മലിനീകരണത്തിനെതിരെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് സൈക്കിൾ റാലി നടത്തി

Aswathi Kottiyoor

കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു…

110-ാമത്തെ വയസ്സിലും തളരാതെ സമ്മതിദാനാവകാശം  വിനിയോഗിച്ച് മാതൃകയായിരിക്കുകയാണ് കേളകം പഞ്ചായത്തിലെ അടക്കാത്തോട് സ്വദേശി വെള്ളാറയില്‍ മുഹമ്മദ് കുഞ്ഞ് റാവുത്തര്‍……….

Aswathi Kottiyoor
WordPress Image Lightbox