23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു; ആരോഗ്യനില തൃപ്തികരം
Kerala

ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു; ആരോഗ്യനില തൃപ്തികരം


ബാബുവിന്റെ ആരോഗ്യനില തൃപ്തികരം.വിദഗ്ധ ഡോക്ടേഴ്‌സ് ഉടന്‍ പരിശോദിക്കും. ജില്ലാ ആശുപത്രിയില്‍ ബാബുവിനായി ഐസിയു ഉള്‍പ്പെട സംവിധാനങ്ങള്‍ സജ്ജം. വിദഗ്ധ ചികിത്സയ്ക്കായി ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

ചെറാട് മലയില്‍ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോള്‍ സൈന്യം ഭക്ഷണവും വെള്ളവും നല്‍കി. സുരക്ഷാ ബെല്‍റ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.

Related posts

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ്‌ മെഡൽ കേരളത്തിൽ ഒമ്പത്‌ പേർക്ക്‌

Aswathi Kottiyoor

നിയന്ത്രണങ്ങളില്‍ മാറ്റംവന്നേക്കും; വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാന്‍ ശുപാര്‍ശ.

Aswathi Kottiyoor

എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു.

Aswathi Kottiyoor
WordPress Image Lightbox