24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി
Iritty

മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

ആ​റ​ളം: ഫാം ​ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ൾ അ​ധി​കൃ​ത​ർ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. ആ​റ​ളം ഫാം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ത​സ്തി​ക സൃ​ഷ്ടി​ച്ച് സ്ഥി​ര അ​ധ്യാ​പ​ക​രെ നീ​യ​മി​ക്കു​ക, ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി ഹ​യ​ർ സെ​ക്ക​ൻ​ഡി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബാ​ധ​ക​മാ​ക്കു​ക, 9, 10, 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ക. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ആ​റ​ളം ഫാം ​സ​ന്ദ​ർ​ശി​ച്ച പ​ട്ടി​ക വ​ർ​ഗ​ക്ഷേ​മ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നോ​ട് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ബി. ഉ​ത്ത​മ​ൻ, അ​ധ്യാ​പ​ക​രാ​യ ഡോ. ​രാ​ഖീ രാ​ജ്, ര​ബീ​ന്ദ്ര ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Related posts

കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് – ഇരിട്ടിയിൽ 822 പേർക്ക് വാക്സിനേഷൻ നൽകി……….

Aswathi Kottiyoor

സദാചാര ഗുണ്ടായിസത്തിനെതിരെ ഇരിട്ടി യുവകലാ സാഹിതി

Aswathi Kottiyoor

ഇരിട്ടിയിൽ കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം; കാരണം കടക്കെണിയെന്ന്

Aswathi Kottiyoor
WordPress Image Lightbox