24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • ദേ​ശീ​യ പാ​താ വി​ക​സ​നം: പ്രാ​ദേ​ശി​ക പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കും
kannur

ദേ​ശീ​യ പാ​താ വി​ക​സ​നം: പ്രാ​ദേ​ശി​ക പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കും

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ഉ​യ​രു​ന്ന പ്രാ​യോ​ഗി​ക പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി (എ​ൻ​എ​ച്ച്എ​ഐ) ത​യാ​റാ​ക​ണ​മെ​ന്ന് ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ​എ​ച്ച്-66 വി​ക​സ​നം സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ​മാ​ർ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.

ക​ള​ക്ട​റു​ടെ ചേം​ബ​റി​ലും ത​ത്‌​സ​മ​യം ഓ​ൺ​ലൈ​നി​ലു​മാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ദേ​ശീ​യ പാ​താ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന ഗൗ​ര​വ​ക​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി. എം​എ​ൽ​എ മാ​രാ​യ കെ.​പി. മോ​ഹ​ന​ൻ, സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ ചേം​ബ​റി​ലും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, എം.​വി​ജി​ൻ എ​ന്നി​വ​ർ ഓ​ൺ​ലൈ​നാ​യും സം​ബ​ന്ധി​ച്ചു. ദേ​ശീ​യ പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Aswathi Kottiyoor

പ​ര​ശു​റാം എ​ക്‌​സ്പ്ര​സും സ​ർ​വീ​സ് തു​ട​ങ്ങു​ന്നു

Aswathi Kottiyoor

ബ​ജ​റ്റി​ൽ നിയമസഭാ മണ്ഡലങ്ങൾക്ക്

Aswathi Kottiyoor
WordPress Image Lightbox