23.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ക്ഷീര കർഷകയ്ക്ക് എം ഡി എഫ് എ യുടെ കൈത്താങ്ങ്
Iritty

ക്ഷീര കർഷകയ്ക്ക് എം ഡി എഫ് എ യുടെ കൈത്താങ്ങ്

പേരട്ട : കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റ് 4പശുക്കൾ മരണപ്പെട്ട ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിൽ താമസിക്കുന്ന ജെസ്സി പുല്ലമ്പള്ളിക്ക് കണ്ണൂർ ജില്ലാ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷന്റെ (എം ഡി എഫ് എ ) ഒരു പശുവിനെ സംഘടന യുടെ ജില്ലാ പ്രസിഡന്റ്‌ ഷോജനും വാർഡ് അംഗം ബിജു വേങ്ങപ്പള്ളിയും ചേർന്ന് കൈമാറി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ പാലശ്ശേരി, സംഘം പ്രസിഡന്റ് സെബാസ്റ്റ്യൻ പൊട്ടക്കുളം, സംഘം സെക്രട്ടറി മോഹനൻ , സോണിയ സജി എന്നിവർ പ്രസംഗിച്ചു. സംഘടനാ പ്രവർത്തനങ്ങളെ കുറിച്ചു എം ഡി എഫ് എ സംസ്ഥാന കമ്മിറ്റി അംഗം ജസ്റ്റിൻ സംസാരിച്ചു. എം ഡി എഫ് എ യുടെ നിരവധി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Related posts

വൈഎംസിഎ സബ് റീജ്യൺ ഉദ്ഘാടനവും ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സഹായ വിതരണവും നടന്നു

Aswathi Kottiyoor

പരസ്യ ബോർഡുകൾക്കെതിരെ നടപടി​ക്കൊരുങ്ങി ഇരിട്ടി

Aswathi Kottiyoor

കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കരിയർ ഗൈഡൻസിൽ ഡോക്ടറേറ്റ്‌ നേടി ജ്യോതിസ് പോൾ.

Aswathi Kottiyoor
WordPress Image Lightbox