21.6 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്ത് 2-ാം വാർഡ് പൂക്കുണ്ടിൽ തടയണ കളുടെ നിർമ്മാണം ആരംഭിച്ചു
Kelakam

കേളകം പഞ്ചായത്ത് 2-ാം വാർഡ് പൂക്കുണ്ടിൽ തടയണ കളുടെ നിർമ്മാണം ആരംഭിച്ചു

കേളകം പഞ്ചായത്ത് 2-ാം വാർഡ് പൂക്കുണ്ടിൽ തടയണ കളുടെ നിർമ്മാണം ആരംഭിച്ചു.
മുട്ടു മാറ്റി മുതൽ വളയംചാൽ വരെ 26 തടയണകളാണ് നിർമ്മക്കുന്നത് ഇതിൽ 13 തടയണകളാണ് നിർമ്മിച്ചത്. പൂക്കുണ്ട് ചീങ്കണ്ണിപ്പുഴയയിൽ നടന്ന ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറംഗ് കമ്മറ്റി ചെയർമാൻ ടോമി പുളിക്കക്കണ്ടം നിർവഹിച്ചു. വാർഡ് മെമ്പർ ലിലാമ്മ ജോണി അദ്ധ്യക്ഷത വഹിച്ചു ഓവർസിയർ സി ആർ രമ്യ . സി ഡി എസ് മെമ്പർ പുഷ്പ അശോകൻ എന്നിവർ സംസാരിച്ചു വരും ദിവസങ്ങളിൽ കൂടുതൽ തടയണകൾ നിർമ്മാണം നടക്കുo.

Related posts

ഗ്രീൻ പാർക്ക് ഉദ്ഘാടനം ശനിയാഴ്ച

Aswathi Kottiyoor

നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു

Aswathi Kottiyoor

തേനീച്ച വളർത്തലിൽ 16 വർഷത്തിന്റെ മികവിൽ കേളകം സ്വദേശിയായ യുവ കർഷകൻ.

Aswathi Kottiyoor
WordPress Image Lightbox